'തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ചരിത്ര വിജയം ഉറപ്പ്';വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍
2025-12-11 5 Dailymotion
തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പാണ് ഇന്ന്. തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് വടക്കൻ ജില്ലകളിൽ വോട്ടെടുപ്പ് നടക്കുന്നത്.