ഏഴുമണിക്ക് മുമ്പ് തന്നെ ബൂത്തുകൾക്ക് മുമ്പിൽ വോട്ട് ചെയ്യുന്നതിനായി ആളുകൾ എത്തിത്തുടങ്ങിയിരുന്നു. ഇത് കൂടുതൽ തിരക്കിന് കാരണമായി.