Surprise Me!

ശബരിമല തിരിച്ചടിയാകില്ല, ചരിത്ര വിജയം ഉറപ്പ്;സ്ത്രീലമ്പടൻമാർ എന്താണ് കാണിച്ചുകൂട്ടുന്നത്, യുവതികൾ സത്യം പുറത്തുപറയാൻ മടിക്കുന്നു- മുഖ്യമന്ത്രി

2025-12-11 1 Dailymotion

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് രേഖപ്പെടുത്തി. തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് വടക്കൻ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

Buy Now on CodeCanyon