Surprise Me!

കടുപ്പിച്ച് സുപ്രീം കോടതി... ബുധനാഴ്ചയ്ക്കുള്ളിൽ പേരുകൾ നൽകാൻ ജെ. ധൂലിയ സമിതിക്ക് നിർദേശം

2025-12-11 0 Dailymotion

<p>വിസി നിയമന തർക്കത്തിൽ കർശന ഇടപെടലുമായി സുപ്രീംകോടതി; സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാല വിസിമാരെ സുപ്രീം കോടതി തീരുമാനിക്കും, ജസ്റ്റിസ് ധൂലിയ സമിതിയോട് ഓരോ പേരുകൾ മുദ്രവച്ച കവറിൽ നൽകാൻ കോടതി നിർദേശം<br /><br />#VCAppointment #Supremecourt #Keralagovernor #PinarayiVijayan #Asianetnews #Keralanews </p>

Buy Now on CodeCanyon