മസാല ബോണ്ട് ഇടപാട്; കിഫ്ബിയുടെ ഹരജിയിൽ ഹൈക്കോടതി ചൊവ്വാഴ്ച ഇടക്കാല ഉത്തരവ് പറയും...
2025-12-11 0 Dailymotion
തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇഡി നോട്ടീസെന്നും<br />വികസനപദ്ധതികൾക്കായി സർക്കാർ ഭൂമി ഏറ്റെടുക്കുന്നത് റിയൽ എസ്റ്റേറ്റ് കച്ചവടമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കിഫ്ബി ഹരജി നൽകിയത്...