പാലക്കാട് വണ്ടാഴിയിൽ സ്ഥാനാർഥിയെ വീട്ടിൽ കയറി അക്രമിച്ചെന്ന് പരാതി..
2025-12-11 2 Dailymotion
യുഡിഎഫ് സ്ഥാനാർഥി സജിത വിപിനെ സിപിഎം പ്രവർത്തകർ വീട്ടിൽ കയറി അക്രമിച്ചെന്നാണ് പരാതി. 11മാസം പ്രായമുള്ള കുഞ്ഞിനും പരിക്കേറ്റു.