വോട്ട് രേഖപ്പെടുത്തി പ്രമുഖർ.. മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖർ വോട്ട് രേഖപ്പെടുത്തി..
2025-12-11 0 Dailymotion
മുഖ്യമന്ത്രി പിണറായി വിജയന്‍ , കെ പി സി സി പ്രസിഡന്റ് സണ്ണിജോസഫ് , സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയ രാഷ്ട്രീയ പ്രമുഖർ രണ്ടാം ഘട്ടത്തിൽ സമ്മതിദാനാവകാശം വിനിയോഗിച്ചു| Local Body Election 2025