ചിത്രപ്രിയയുടെ കൊലപാതകം: കൂടുതൽ തെളിവുകൾ ശേഖരിച്ചു വരികയാണെന്ന് ആലുവ റൂറൽ എസ്പി
2025-12-11 0 Dailymotion
<p>മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകം: കൂടുതൽ പേര് പ്രതികളായി ഉണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് ആലുവ റൂറൽ എസ്പി ഹേമലത; പെൺകുട്ടിയുടെ ഫോൺ രേഖകൾ പരിശോധിക്കുന്നുവെന്നും എസ്പി<br />#chitrapriya #Crimenews #Keralapolice #Keralanews #Asinetnews </p>