110 ദിവസം നീളുന്ന കലാമാമാങ്കം; കൊച്ചി മുസിരിസ് ബിനാലെക്ക് നാളെ തുടക്കം, രാജ്യാന്തര കലാകാരന്‍മാർ അണിനിരക്കും
2025-12-11 3 Dailymotion
'പീപ്പിൾസ് ബിനാലെ' എന്നറിയപ്പെടുന്ന കൊച്ചി ബിനാലെ, ജനപങ്കാളിത്തം കൊണ്ടും കലാകാരന്‍മാർ, ക്യുറേറ്റർമാർ, വോളൻ്റിയർമാർ, കൊച്ചിയിലെ ജനങ്ങൾ എന്നിവരുടെ സഹകരണം കൊണ്ടുമാണ് ഓരോ ലക്കവും വിജയിക്കുന്നതെന്ന് ബിനാലെ പ്രസിഡൻ്റ് ബോസ് കൃഷ്ണമാചാരി ഇ ടിവി ഭാരതിനോട്