<p>വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തക ബൂത്തില്‍ കയറി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം; പട്ടാമ്പിയില്‍ ലീഗ്-വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും<br />#palakkad #pattambi #welfareparty #muslimleague #asianetnews #keralanews </p>
