കയ്യിൽ പൊള്ളലേൽപ്പിച്ച് കണ്ണിൽ കുരുമുളക് വിതറി; ഏഴുവയസുകാരനെ ക്രൂരമായി ഉപദ്രവിച്ച് അച്ഛൻ
2025-12-11 3 Dailymotion
<p>ഉള്ളം കയ്യിൽ പൊള്ളലേൽപ്പിച്ച് കണ്ണിൽ കുരുമുളക് വിതറി; കർണാടകയിൽ ഏഴുവയസുകാരനെ ക്രൂരമായി ഉപദ്രവിച്ച് അച്ഛൻ, കുട്ടിയെ ശുചിമുറിയിൽ ഇട്ടായിരുന്നു ഉപദ്രവം<br />#karnataka #crime #father #son </p>