Surprise Me!

കോട്ടയത്ത് അധ്യാപികയെ സ്‌കൂളില്‍ കയറി വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്

2025-12-11 3 Dailymotion

പൂവത്തുംമൂട് ഗവ.എൽ.പി സ്‌കൂൾ അധ്യാപികയായ ഡോണിയയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

Buy Now on CodeCanyon