Surprise Me!

മുങ്ങിയ രാഹുല്‍ പൊങ്ങി; വോട്ട് ചെയ്തു, ചായ കുടിച്ചു, ഓഫിസിലെത്തി, ഇവിടെ തന്നെ കാണുമെന്ന് പ്രഖ്യാപനം

2025-12-11 4 Dailymotion

ബൂത്തില്‍ ആളൊഴിഞ്ഞ സമയത്ത് വൈകിട്ട് 4.45 രാഹുല്‍ എത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒക്കെ നല്‍കി സ്വീകരിച്ചു. അതേസമയം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൂവന്‍കോഴിയുടെ ചിത്രം ഉയര്‍ത്തി കൂകി വിളിച്ചു.

Buy Now on CodeCanyon