<p>തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി; വടക്കന്‍ കേരളത്തില്‍ ഭേദപ്പെട്ട പോളിംഗ്, കോര്‍പ്പറേഷനുകളിലും നഗരസഭകളിലും പ്രതീക്ഷക്കൊത്ത് പോളിംഗ് ഉയരാത്തതില്‍ മുന്നണികള്‍ക്ക് ആശങ്ക<br />#KeralaLocalBodyElections #PollingDay #Kozhikode #Malappuram #Asianetnews </p>
