<p>ശശി തരൂരിനെ വീണ്ടും വീണ്ടും സംഘപരിവാറുകാരനാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇവിടെ നടന്നത്, ഞാനൊരു കോൺഗ്രസുകാരൻ ആണെങ്കിലും കോൺഗ്രസിന് വിരുദ്ധമായി പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് അവകാശപ്പെടുന്നയാളാണ് ശശി തരൂർ എന്നും സണ്ണിക്കുട്ടി എബ്രഹാം<br />#ShashiTharoor #ajikrishnan #hrdsindia #savarkaraward #newshour #AsianetNews #keralanews</p>
