Surprise Me!

ദിലീപ് നേടുമോ തിയറ്റർ ജയം? | Dileep's Bha Bha Ba Movie | Mohanlal

2025-12-11 9 Dailymotion

'നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസിന് ശേഷം ദിലീപിന്റെ പടങ്ങൾ ജനം ബോയ്‌കോട്ട് ചെയ്യുന്നൊരു ട്രെൻഡ് ഉണ്ടെന്നത് വസ്തുതയാണ്. ഭഭബയിൽ അടക്കം വലിയ താരങ്ങളെ അണിനിരത്തിയെങ്കിലും ജനമനസിൽ മുൻപുണ്ടായിരുന്ന ആ ഇഷ്ടം തിരിച്ചുപിടിക്കാൻ ദിലീപിന് കഴിയുമോ എന്നത് സംശയമാണ്' | Out Of Focus

Buy Now on CodeCanyon