<p>ഗവർണർക്കും മുഖ്യമന്ത്രിക്കും സമവായത്തിലെത്താനായില്ല; സാങ്കേതിക ഡിജറ്റൽ സർവകലാശായിലെ വിസി നിയമന തർക്കത്തിൽ കടുത്ത അതൃപ്തി അറിയിച്ച് സുപ്രീം കോടതി, സിസ തോമസിനോടുള്ള എതിർപ്പറിയിച്ച് സർക്കാർ, വ്യാഴാഴ്ച വിസിമാരെ കോടതി തെരഞ്ഞെടുക്കും <br />#Vicechancellor #vc #keralagovernment #Governor #supremecourt #ktu #digitaluniversity #Asianetnews #keralanews</p>
