ഒമാനും ഇന്ത്യക്കും ഇടയിൽ സമഗ്ര സാമ്പത്തിക സഹകരണ കരാർ; അംഗീകാരം നൽകി ശൂറാ കൗൺസിൽ
2025-12-11 0 Dailymotion
<p>ഒമാനും ഇന്ത്യക്കുമിടയിലെ സമഗ്ര സാമ്പത്തിക സഹകരണ കരാറിന് അംഗീകാരം നൽകി ശൂറാ കൗൺസിൽ; കരാർ വരുന്നതോടെ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവകൾ കുറയുകയോ ഒഴിവാകുകയോ ചെയ്യും <br />#oman #India #Asianetnews #GulfNews<br /></p>