Surprise Me!

ബാറ്റിങ് നിരയില്‍ 'തമ്മിലടി'; ബുമ്രയുടെ പിള്ളേർ ലോകകപ്പിന് റെഡി!

2025-12-12 48 Dailymotion

<p>ട്വന്റി 20യിലെ ഇന്ത്യയുടെ ബാറ്റിങ് നിര, ചുരുങ്ങിയ സ്ഥാനങ്ങള്‍ക്കായി സൂപ്പർ താരങ്ങള്‍ക്ക് വരെ മത്സരിക്കേണ്ടി വരുന്ന ഇടം. ബാറ്റിങ് നിരയിലെ അവസരനിഷേധങ്ങളും മെറിറ്റിനോട് മുഖം തിരിക്കുന്ന രീതിയും നിരന്തരം ചര്‍ച്ചയാകുമ്പോള്‍ മറുപുറത്തുള്ള ബൗളിങ് യൂണിറ്റിനെക്കുറിച്ച് പരാമര്‍ശിക്കേണ്ടതുണ്ട്.</p>

Buy Now on CodeCanyon