ധോണിയില്‍ തുടങ്ങുന്ന പട്ടിക, ഓരോ ലേലത്തിലേയും മൂല്യമേറിയ താരങ്ങള്‍
2025-12-12 56 Dailymotion
<p>2008 ഫ്രെബ്രുവരിയില്‍ ആ ദിവസം. ഒരു ടീമിന്റേയും താരത്തിന്റേയും തലവര ഒരുപോലെ തിരുത്തപ്പെട്ട ദിവസം. ചെന്നൈ സൂപ്പര്‍ കിങ്സും മഹേന്ദ്ര സിങ് ധോണിയും. ഐപിഎല്‍ ചരിത്രത്തിലെ ഓരോ ലേലത്തിലേയും മൂല്യമേറിയ താരങ്ങളായത് ആരോക്കെയെന്ന് പരിശോധിക്കാം</p>