പൊലീസ് ബസ് അപകടത്തിൽ പെട്ടു;ഇലക്ഷൻ ഡ്യൂട്ടിക്ക് പോയ വാഹനമാണ് അപകടത്തിൽ പെട്ടത്
2025-12-12 0 Dailymotion
<p>ചെങ്ങന്നൂരിൽ പൊലീസ് ബസ് അപകടത്തിൽ പെട്ടു;ഇലക്ഷൻ ഡ്യൂട്ടിക്ക് പോയ വാഹനമാണ് അപകടത്തിൽ പെട്ടത്; വാഹനത്തിലുണ്ടായിരുന്നത് 30 പേർ; ആരുടേയും നില ഗുരുതരമല്ല <br />#accident #pathanamthitta #keralapolice #electionduty #keralanews</p>