ശാന്തൻപാറ കാനനമൂപ്പിൽ കഴിഞ്ഞ ഇരുപത് ദിവസമായി തുടരുന്ന കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ചു കൊണ്ടാണ് തൊഴിലാളികൾ ഫോറസ്റ്റ് ഓഫിസ് ഉപരോധിച്ചത്.