ഗില്‍ ഗോള്‍ഡൻ ഡക്ക്! എത്ര നാള്‍ ഇനിയും സഞ്ജുവിനെ പുറത്തിരുത്തും?
2025-12-13 103 Dailymotion
<p>ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി പരമ്പരയില്‍ ഗില്‍ ഇതുവരെ നേരിട്ടത് കേവലം മൂന്ന് പന്തുകള്‍ മാത്രമാണ്. നേടിയത് നാല് റണ്‍സും. ഇതെല്ലാം കണ്ട് ഓപ്പണറായി മൂന്ന് സെഞ്ചുറികളുള്ള സഞ്ജു സാംസണ്‍ ഡഗൗട്ടിലും. ഇനിയും എത്രനാള്‍ അനീതി തുടരും?</p>