<p>'എല്ലാം വാങ്ങിച്ച് നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് നല്ല ഭംഗിയായി ഞങ്ങൾക്കിട്ട് വച്ചു. നിങ്ങളെനിക്കൊരു ചായ മേടിച്ചുതന്നാൽ അതിന്റെ മര്യാദ ഞാൻ നിങ്ങളോട് കാണിക്കണ്ടേ', വോട്ടർമാരെ നന്ദിയില്ലാത്തവരെന്ന് വിളിച്ച് എം.എം മണി<br />#KeralaLocalBodyElection2025 #ElectionRusults #KeralaElectionResults #LocalBodyElectionResults #ResultDay #Thadeshapporu #CPM #Congress #BJP </p>
