'തന്നെക്കാൾ താഴ്‌ന്നവരോട് പുച്ഛം' ആര്യ രാജേന്ദ്രനെതിരെ മുൻ കൗൺസിലർ
2025-12-13 0 Dailymotion
'പാർട്ടിയെക്കാൾ വലുതെന്ന ഭാവം, തന്നെക്കാൾ താഴ്‌ന്നവരോട് പുച്ഛം' മേയർ ആര്യ രാജേന്ദ്രനെതിരെ മുൻ കൗൺസിലർ ഗായത്രി ബാബു... തിരുവനന്തപുരം കോർപ്പറേഷനിലെ തിരിച്ചടി സിപിഎമ്മിൽ പൊട്ടിത്തെറി