Surprise Me!

'നന്ദികേട്, പെൻഷൻ വാങ്ങി ശാപ്പാടടിച്ച് നമ്മക്കിട്ട് വെച്ചു': വോട്ടർമാരെ അപമാനിച്ച് എംഎം മണി

2025-12-13 6 Dailymotion

വികസനങ്ങള്‍ക്കും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വോട്ട് കിട്ടുമെങ്കില്‍ എല്‍ഡിഎഫ് വിജയിക്കേണ്ടതായിരുന്നെന്നും ജനങ്ങള്‍ നന്ദികേട് കാണിച്ചെന്നും എംഎം മണി.

Buy Now on CodeCanyon