'വർഗീയ ശക്തികളുമായി പരസ്യമായും രഹസ്യമായും UDF നീക്കു പോക്ക് ഉണ്ടാക്കി, UDFഉം BJPയും തമ്മിൽ പരസ്പര സഹായമുണ്ടായി' എം.വി ഗോവിന്ദൻ