Surprise Me!

അർജന്റീന സൂപ്പർ താരം ലയണൽ മെസിയുടെ സന്ദർശനത്തിന് പിന്നാലെ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘർഷം. മെസിയെ കാണാൻ ആവശ്യത്തിന് സമയവും സാഹചര്യവും ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

2025-12-13 1 Dailymotion

Buy Now on CodeCanyon