അവസാനത്തെ മുഖ്യമന്ത്രിയായി ഇടം നേടാമെന്ന പിണറായിയുടെ ശ്രമത്തിന് CPM കേഡർമാർ തിരിച്ചടി നൽകി
2025-12-13 1 Dailymotion
'ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട അവസാനത്തെ മുഖ്യമന്ത്രിയായി ചരിത്രത്തിൽ ഇടം നേടാമെന്ന പിണറായി വിജയന്റെ ശ്രമത്തിന് CPM കേഡർമാർ തന്നെ തിരിച്ചടി നൽകി' വസന്ത് തെങ്ങുംപള്ളി | SPECIAL EDITION