<p>നടിയെ ആക്രമിച്ച കേസിലെ വിധിന്യായത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്; കേസിന്റെ ആദ്യ ഘട്ടത്തിൽ നടിക്ക് ദിലീപിനെ സംശയമില്ലായിരുന്നെന്നും ദീലിപിന് തന്നോട് വൈരാഗ്യമുണ്ടായിരുന്നു എന്ന് നടി പറഞ്ഞതായും വിധിന്യായത്തിൽ<br />#Actressattackcase #Actressassaultcase #Verdict #Dileep #Pulsarsuni #Keralapolice #Asianetnews #Keralanews</p>
