35 കാറ്റഗറികളിലായി അഞ്ഞൂറിലധികം കായിക താരങ്ങൾ പങ്കെടുത്ത മീഡിയവൺ സൂപ്പർ സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റിന് സൗദിയിലെ റിയാദിൽ സമാപനമായി