ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം സംഘടിപ്പിക്കുന്ന, ഖിഫ് സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ മലപ്പുറവും തൃശൂരും ഏറ്റുമുട്ടും.