ന്യൂനമർദ്ദത്തിന്റെ ഫലമായി ഡിസംബർ 20 വരെ ഒമാനിലെ മിക്ക ഗവർണറേറ്റുകളിലും അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മുന്നറിയിപ്പുള്ളത്.