കുവൈത്തിലുടനീളം പെയ്ത മഴയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് അബ്ദാലിയിലാണ്. വ്യാഴാഴ്ച ശേഖരിച്ച ഡാറ്റ പ്രകാരം 24.3 മില്ലിമീറ്റർ മഴ പെയ്തു.