<p>ഞായർ ദിവസമായി ഇന്ന് രാവിലെ എട്ട് മണി വരെ ദർശനം നടത്തിയത് 18,000 പേർ, സന്നിധാനത്ത് കാര്യമായ തിരക്കില്ല; ട്രാക്ടർ അപകടത്തിൽ അയ്യപ്പ ഭക്തന്മാർക്ക് പരിക്കേറ്റ സംഭവത്തിൽ കേസെടുത്ത് പൊലീസ്<br />#sabarimala #sabarimalaDarshanam #sannidhanam #tractoraccident #accident #asianetnews #Keralanews</p>
