<p>എന്ത് ഓഫര്‍ തന്നാലും ബിജെപിയിലേക്കില്ല, മതേതര മുന്നണിയെ പിന്തുണയ്ക്കുമെന്ന് പാലക്കാട്ടെ കോണ്‍ഗ്രസ് വിമതന്‍ എച്ച്.റഷീദ്, ഒപ്പം നിര്‍ത്താന്‍ പാര്‍ട്ടി നേതൃത്വം, സാധ്യത തള്ളാതെ ഡിസിസി പ്രസിഡന്‍റ് <br />#Palakkad #Congress #KeralaLocalBodyElections #LDF #UDF #NDA #Asianetnews #Keralanews </p>
