Surprise Me!

വിജയാഘോഷത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ച് ഒരു മരണം; ഫോറൻസിക് സംഘം പരിശോധന നടത്തും

2025-12-14 2 Dailymotion

<p>ബാലുശ്ശേരി മരത്തുംപടിയിൽ സ്കൂട്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; സംഭവം UDF സ്ഥാനാർത്ഥി ദേവാനന്ദിന്റെ വിജയാഘോഷത്തിനിടെ, അപകട കാരണം സ്കൂട്ടറിൽ പടക്കം വെച്ചതെന്ന് സംശയം, ഫോറൻസിക് പരിശോധന നടത്തും<br />#balussery #kozhikode #Accident #VehicleExplosion #UDF #Asianetnews #Keralanews</p>

Buy Now on CodeCanyon