Surprise Me!

ന്യൂനപക്ഷങ്ങളിൽ നിന്ന് പോലും ഭരണ വിരുദ്ധ വികാരം പ്രതിഫലിച്ചു; ഇടത് മാറി ചിന്തിച്ച ജനവിധി

2025-12-14 1 Dailymotion

<p>പരമ്പരാഗത വോട്ടർമാർ പോലും മാറി ചിന്തിച്ചു, ശക്തി കേന്ദ്രങ്ങളിൽ പാർട്ടി സംവിധാനങ്ങൾ തകർന്നു, സംഘടന ജനങ്ങളിൽ നിന്നകന്നു; പരാജയം കനത്ത പ്രഹരമെന്ന് വിലയിരുത്തി സിപിഎം, ഇഴകീറി പരിശോധിക്കും<br />#LDF #CPM #KeralaLocalBodyElection2025 #ElectionResults #Asianetnews #Keralanews</p>

Buy Now on CodeCanyon