പയ്യന്നൂർ നഗരസഭയിലെ യുഡിഎഫ് സ്ഥാനാർഥി പി.കെ.സുരേഷിന്റെ വീടിന് നേരെ<br /> സ്ഫോടക വസ്തു എറിഞ്ഞ അക്രമികൾ രാമന്തളിയിൽ ഗാന്ധി പ്രതിമ അടിച്ചു തകർക്കുകയും ചെയ്തു.