രാഹുലിനെ ഉടൻ ചോദ്യം ചെയ്യില്ല.. മുൻകൂർ ജാമ്യം തള്ളിയാൽ കസ്റ്റഡിയിലെടുക്കും..
2025-12-14 3 Dailymotion
രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിലാണ് ഉടൻ ചോദ്യം ചെയ്യില്ലെന്ന തീരുമാനം തീരുമാനം. |Rahul mamkoottathil