<p>കോൺഗ്രസുമായി ഏറ്റുമുട്ടിയ ലീഗിന്റെ തോൽവിയിൽ പിഎംഎ സലാം; കോൺഗ്രസ് മുന്നണി മര്യാദ ലംഘിച്ചുവെന്നും പ്രശ്നം വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും പിഎംഎ സലാം, ലീഗുമായി സഹകരിക്കില്ലെന്ന് കോൺഗ്രസ് നേതൃത്വം<br />#ponmundam #MuslimLeague #UDF #Congress #pmasalam #KeralaLocalBodyElection2025 #ElectionResults #Asianetnews #Keralanews</p>
