നടിയെ ആക്രമിച്ച കേസ്; ചാറ്റുകൾ ഡിലീറ്റ് ചെയ്തെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനായില്ല..
2025-12-14 0 Dailymotion
ഫോണിൽ നിന്ന് വിവരങ്ങൾ നീക്കം ചെയ്തു എന്നത് ശരിയാണെങ്കിലും തെളിവുകൾ നശിപ്പിക്കാനാണ് ഇതെന്ന് സ്ഥാപിക്കാൻ കഴിഞ്ഞില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.| Kerala Actress Assault Case