Surprise Me!

ഫലപ്രഖ്യാപനത്തിന് പിന്നാലെ കണ്ണൂരിൽ പരക്കെ അക്രമം..

2025-12-14 5 Dailymotion

ഫലപ്രഖ്യാപനത്തിന് പിന്നാലെ കണ്ണൂരിൽ പരക്കെ അക്രമം.. പയ്യന്നൂർ നഗരസഭയിലെ യുഡിഎഫ് സ്ഥാനാർഥി പി.കെ.സുരേഷിന്റെ വീടിന് നേരെ സ്ഫോടകവസ്തു എറിയുകയും രാമന്തളിയിൽ ഗാന്ധിപ്രതിമ അടിച്ചുതകർക്കുകയും ചെയ്തു.

Buy Now on CodeCanyon