Surprise Me!

64 ഭിന്നശേഷി കുട്ടികളുടെ "അമ്മ", തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച പെണ്‍കരുത്ത്; യാസ്‌മിന് പറയാനുള്ളത്...

2025-12-14 8 Dailymotion

യാസ്‌മിൻ എന്ന വാക്കിൻ്റെ അര്‍ഥം മുല്ലപ്പൂ എന്നാണ്, ഇവിടെ ഇത് പൂക്കുന്നതും വിടരുന്നതും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്തുപിടിക്കാനാണ്.. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച യാസ്‌മിൻ ഇടിവി ഭാരതിനോട് പ്രതികരിക്കുന്നു..

Buy Now on CodeCanyon