സൂപ്പർ ലീഗ് കേരള ഫുട്ബോൾ ഫൈനലിൽ പ്രവേശിച്ച് കണ്ണൂർ വാരിയേഴ്സ്... സെമിഫൈനലിൽ കാലിക്കറ്റ് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു