ശില്‍പ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള പബ്ബില്‍ ഉണ്ടായ ഉന്തിലും തള്ളിലും പൊലീസ് കേസ് എടുത്തു
2025-12-14 2 Dailymotion
<p>ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള പബ്ബില്‍ ഉണ്ടായ ഉന്തിലും തള്ളിലും പൊലീസ് കേസ് എടുത്തു. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ബെംഗളുരു പൊലീസ് കേസ് എടുത്തത്<br />#cctv #bengaluru #crime #police <br /><br /></p>