പ്രവാസി മലയാളികളെ കറവപ്പശുവായി മാത്രം കാണുന്ന പിണറായി സർക്കാരിനോടുള്ള പ്രതിഷേധമാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് ബഹ്റൈൻ കെഎംസിസി