കനത്ത തോൽവിക്ക് പിന്നാലെ സിപിഎം - സിപിഐ നേതൃയോഗങ്ങൾ ഇന്ന് ചേരും
2025-12-15 0 Dailymotion
കനത്ത തോൽവിക്ക് പിന്നാലെ സിപിഎം - സിപിഐ നേതൃയോഗങ്ങൾ ഇന്ന് ചേരും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും, സിപിഐ സെക്രട്ടറിയേറ്റ്,എക്സിക്യൂട്ടീവ് യോഗങ്ങളും ആണ് ചേരുക.