തലവേദനയായി തരൂർ; കോൺഗ്രസിന് ദിശാബോധവും നയവുമില്ലെന്ന മറ്റൊരാളുടെ ലേഖനം സമൂഹമാധ്യമത്തിൽ പങ്കുവെച്ചു,
വിശകലനത്തിന് നന്ദിയെന്ന് രേഖപ്പെടുത്തിയാണ് കുറിപ്പ് പങ്കുവെച്ചത്

#ShashiTharoor #Congressparty #udf #Socialmedia #asianetnews #nationalnews #news