തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഗിന് ഇത്തവണ കണ്ണൂർ ജില്ലയിൽ മികച്ച നേട്ടം.. കഴിഞ്ഞ തവണത്തെക്കാൾ 50 സീറ്റുകളാണ് ലീഗ് ഇപ്രാവശ്യം നേടിയത്